Sunday, November 14, 2010

വീണ്ടുമൊരു ബലിപെരുന്നാള്‍ ..........



ഇബ്രാഹിം നബി (അ) ന്റെയും മകന്‍ ഇസ്മാഈല്‍ നബി (അ) ത്യാകതിന്റെയും സഹനത്തിന്റെയും സ്മരണകളുണര്‍ത്തി ബലി പെരുന്നാള്‍ ഇതാ സമാഘതമായി..... പെരുന്നാളിന്റെ ഓര്‍മ്മകള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തുകയണ്ണ്‍ .... ഞാന്‍ യു എ ഈയി എതിയതിന്‍ ശേഷം ഇതുവരെ ബലിപെരുന്നാള്‍ നാട്ടില്‍ കുടിയിട്ടില്ല. ചെറുപ്പത്തിലെ പെരുന്നലോക്കെ എന്തോരുരസമയിരുന്നു. അതൊക്കെ ആലോചിക്കുമ്പോള്‍ തന്നെ മനസ്സിലൊരു കുളിര്‍മ തോനുന്നു.......... എന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍.........