
അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കികൊണ്ട് ലോകത്താകമാനമുള്ള ഹജ്ജാജിമാര്‍ മക്കയിലത്തികഴിഞ്ഞു.... എല്ലാവരും ഒരൊറ്റ മന്ദ്രം ഉരുവിട്ടുകൊണ്ട് അല്ലാഹുവിനെ മാത്രം മനസ്സില്‍ കരുതികൊണ്ട് ഇബാധത്തുകള്‍ ചെയ്യുന്നു...... എല്ലാ ഹജ്ജാജിമാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.....