അഹലന്‍ വ സഹലന്‍ യ ശഹര് റമദാന്‍......
ആത്മനിയന്ത്രണത്തിന്റെ പകലുകളും സമര്‍പ്പണത്തിന്റെ രാവുകളുമായി വിശുദ്ധ റമദാന്‍ സമാഗതമായി. വിശ്വാസികള്‍ക്കിത് വ്രതനിഷ്ഠയാല്‍ സ്വയം കടഞ്ഞെടുക്കുന്ന നാളുകള്‍.
ഭക്ത്യാദരങ്ങളോടെ വീടുകളും പള്ളികളും സജ്ജമാക്കി കാത്തിരിക്കുന്ന വിശ്വാസി സമൂഹം, ലോകത്തിനായി വിശുദ്ധ ഖുര്‍ആന്‍ നല്‍കി അനുഗ്രഹിച്ചതിന് വ്രതനാളുകളിലൂടെ ദൈവത്തിന് നന്ദി പറയുന്നു. അവര്‍ പകലുകളില്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞും വാക്കും നോക്കും കര്‍മങ്ങളും നിയന്ത്രിച്ചും രാത്രികളില്‍ ദീര്‍ഘ നമസ്കാരങ്ങളില്‍ മുഴുകിയും ഖുര്‍ആന്‍ പാരായണം ചെയ്തും ദാനധര്‍മങ്ങള്‍ നിര്‍വഹിച്ചും റമദാനെ ഹൃദയത്തില്‍ സ്വീകരിക്കുന്നു.....റമദാന്‍ കരീം.... —
ആത്മനിയന്ത്രണത്തിന്റെ പകലുകളും സമര്‍പ്പണത്തിന്റെ രാവുകളുമായി വിശുദ്ധ റമദാന്‍ സമാഗതമായി. വിശ്വാസികള്‍ക്കിത് വ്രതനിഷ്ഠയാല്‍ സ്വയം കടഞ്ഞെടുക്കുന്ന നാളുകള്‍.
ഭക്ത്യാദരങ്ങളോടെ വീടുകളും പള്ളികളും സജ്ജമാക്കി കാത്തിരിക്കുന്ന വിശ്വാസി സമൂഹം, ലോകത്തിനായി വിശുദ്ധ ഖുര്‍ആന്‍ നല്‍കി അനുഗ്രഹിച്ചതിന് വ്രതനാളുകളിലൂടെ ദൈവത്തിന് നന്ദി പറയുന്നു. അവര്‍ പകലുകളില്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞും വാക്കും നോക്കും കര്‍മങ്ങളും നിയന്ത്രിച്ചും രാത്രികളില്‍ ദീര്‍ഘ നമസ്കാരങ്ങളില്‍ മുഴുകിയും ഖുര്‍ആന്‍ പാരായണം ചെയ്തും ദാനധര്‍മങ്ങള്‍ നിര്‍വഹിച്ചും റമദാനെ ഹൃദയത്തില്‍ സ്വീകരിക്കുന്നു.....റമദാന്‍
